26.3 C
Kunnamkulam
Friday, September 11, 2026
Home CCTV Desk ചേറ്റുവ പുഴയില്‍ തുറമുഖ വകുപ്പ് പരിശോധന നടത്തി

ചേറ്റുവ പുഴയില്‍ തുറമുഖ വകുപ്പ് പരിശോധന നടത്തി

77

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിന് തടസ്സം സൃഷ്ടിക്കുന്ന ഡിങ്കി വള്ളങ്ങള്‍ നീക്കം ചെയ്യുന്നതിനായി ചേറ്റുവ പുഴയില്‍ തുറമുഖ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ചേറ്റുവ പുഴയില്‍ വിവിധ ഭാഗങ്ങളിലായി ഡിങ്കി വള്ളങ്ങളും, കുളച്ചില്‍ സ്വദേശികളുടെ വള്ളങ്ങളും ഉപേക്ഷിക്കപ്പെട്ട നിലയില്‍. ഇവ മൂലം വലകള്‍ക്ക് കേടുപാടുകള്‍ പറ്റി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനം നടത്താന്‍ കഴിയാത്ത സ്ഥിതി.

ADVERTISEMENT
error: Content is protected !!