നെല്ലുവായ് – പട്ടാമ്പി റോഡില്‍ കുട്ടഞ്ചേരി മുതല്‍ ഇട്ടോണം വരെ ടാറിങ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ 31-01-2026 തീയതി മുതല്‍ പ്രവര്‍ത്തി അവസാനിക്കുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെടുന്നതായിരിക്കും. നെല്ലുവായില്‍ നിന്നും പട്ടാമ്പി ഭാഗത്തേക്ക് പോകണ്ട വാഹനങ്ങള്‍ കുണ്ടന്നൂര്‍ ചുങ്കം – ചിറ്റണ്ട തലശ്ശേരി വഴിയോ/നെല്ലുവായ് പതിയാരം പള്ളിപ്പാടം കറുകപുത്തൂര്‍ വഴിയോ തിരിഞ്ഞുപോകേണ്ടതാണ്. പട്ടാമ്പിയില്‍ നിന്ന് വരുന്ന പതിയാരം വാഹനങ്ങള്‍ കറുകപുത്തൂര്‍ നിന്ന് പള്ളിപ്പാടം നെല്ലുവായ് വഴിയോ /കറുകപുത്തൂര്‍ -ഇട്ടോണം – പിണ്ഡാലിക്കുന്ന് – തളി – പാലക്കല്‍ ജംഗ്ഷന്‍ – കുണ്ടന്നൂര്‍ വഴിയോ / തലശ്ശേരി-ചിറ്റണ്ട കുണ്ടന്നൂര്‍ ചുങ്കം വഴിയോ തൃശൂരിലേക്ക് / കുന്നംകുളത്തേക്ക് പോകേണ്ടതാണ്.



