21കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ചാലിശ്ശേരിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ട റോഡ് ടി.എസ്.കെ. നഗറില്‍ താമസിക്കുന്ന പയ്യഴി വടക്കേക്കര വീട്ടില്‍ ഹരിദാസന്‍ ബിന്ദു ദമ്പതികളുടെ മകള്‍ 21 വയസ്സുള്ള ഹര്‍ഷയെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചാലിശ്ശേരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞതിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

ADVERTISEMENT