കാട്ടുപന്നിയെ വേട്ടയാടി മാംസം വില്‍പ്പന നടത്തിയ കേസില്‍ രണ്ടുപേരെ പൂങ്ങോട് വനപാലകര്‍ പിടികൂടി. ഒളിവില്‍ പോയ പ്രതിക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി. കാഞ്ഞിരക്കോട് സ്വദേശികളായ മങ്ങാട്ട് വീട്ടില്‍ 54 വയസ്സുള്ള ശിവന്, പട്ടുകുളം വീട്ടില്‍ 59 വയസ്സുള്ള ജയരാജന് എന്നിവരെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഒളിവില്‍ പോയ കാഞ്ഞിരക്കോട് മോസ്കോ നഗറില്‍ പുത്തന്‍പുരയ്ക്കല്‍ പി.വി.സജീഷിനു വേണ്ടിയുള്ള അന്വേഷണം
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഊര്‍ജ്ജിതമാക്കി.