ചാവക്കാട് പുളിച്ചാറം വീട്ടില്‍ ഉബൈദ് നിര്യാതനായി

ചാവക്കാട് അമൃത സ്‌കൂളിന്ന് കിഴക്ക് വശം താമസിക്കുന്ന കറുപ്പം വീട്ടില്‍ കോഴിശ്ശേരി പരേതനായ കുഞ്ഞാമുണ്ണി മകന്‍ പുളിച്ചാറം വീട്ടില്‍ ഉബൈദ് നിര്യാതനായി. 88 വയസ്സായിരുന്നു. ഖബറടക്കം ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് മണത്തല പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. സാറു ഭാര്യയും ഇമാമുദ്ദീന്‍, ഇസ്മായില്‍, ബശീര്‍, ജമീല, താഹിറ,ശൈല എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT