പെരുമ്പിലാവ് കോടമുക്ക് മണാളത്ത് വളപ്പില്‍ പരേതനായ കോയക്കുട്ടിയുടെ മകന്‍ ഉമ്മര്‍ (74) നിര്യാതനായി. ഖബറടക്കം വൈകിട്ട് 3. 30ന് പെരുമ്പിലാവ് സെന്‍ട്രല്‍ ജുമഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. തിത്തുമ്മയാണ് ഭാര്യ. ശിഹാബുദ്ദീന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ മക്കളാണ്.