26.3 C
Kunnamkulam
Friday, September 11, 2026
Home CCTV Desk പെരുമ്പിലാവ് കോടമുക്ക് മണാളത്ത് വളപ്പില്‍ ഉമ്മര്‍ നിര്യാതനായി

പെരുമ്പിലാവ് കോടമുക്ക് മണാളത്ത് വളപ്പില്‍ ഉമ്മര്‍ നിര്യാതനായി

52

പെരുമ്പിലാവ് കോടമുക്ക് മണാളത്ത് വളപ്പില്‍ പരേതനായ കോയക്കുട്ടിയുടെ മകന്‍ ഉമ്മര്‍ (74) നിര്യാതനായി. ഖബറടക്കം വൈകിട്ട് 3. 30ന് പെരുമ്പിലാവ് സെന്‍ട്രല്‍ ജുമഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. തിത്തുമ്മയാണ് ഭാര്യ. ശിഹാബുദ്ദീന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!