പട്ടിക്കര കിഴക്കുമുറി മാമ്മസ്രായില്ലത്ത് പരേതനായ അമ്മു മകന്‍ ഉമ്മര്‍ നിര്യാതനായി

പട്ടിക്കര കിഴക്കുമുറി മാമ്മസ്രായില്ലത്ത് പരേതനായ അമ്മു മകന്‍ ഉമ്മര്‍ നിര്യാതനായി. 72 വയസ്സായിരുന്നു. ഖബറടക്കം തിങ്കളാഴ്ച്ച ഉച്ച തിരിഞ്ഞ് 3 മണിക്ക് പട്ടിക്കര ഖബറിസ്ഥാനില്‍ നടത്തും. സെഫിയ ഭാര്യയും
നസീമ, ഫൗസിയ,അഫ്‌സിയ, അന്‍സാര്‍ , ഹസ്‌നത്ത്,ഹബീബ,ഹസ്ബൂന,അഫ്‌സല്‍ എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT