31.8 C
Kunnamkulam
Saturday, September 12, 2026
Home Bureaus Guruvayur ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉണ്ണിക്കണ്ണന്റെ എണ്ണഛായാ ചിത്ര സമര്‍പ്പണം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉണ്ണിക്കണ്ണന്റെ എണ്ണഛായാ ചിത്ര സമര്‍പ്പണം

78

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഞ്ചരയടി നീളവും മൂന്നരയടി വീതിയുമുള്ള ഉണ്ണി കണ്ണന്റെ എണ്ണഛായാ ചിത്രം വഴിപാടായി സമര്‍പ്പിച്ചു. പാലക്കാട് തോലന്നൂര്‍ വടക്കേപാലയില്‍ കുടുംബാംഗങ്ങള്‍ ആണ് ചിത്രം സമര്‍പ്പിച്ചത്. ദേവസ്വം ചെയര്‍മാന്‍ എ.വി.ഗോപിനാഥ് ഏറ്റുവാങ്ങി. ഉച്ചപൂജയ്ക്ക് ശേഷം നട തുറന്നപ്പോള്‍ ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിലായിരുന്നു സമര്‍പ്പണ ചടങ്ങ്.

 

ADVERTISEMENT
error: Content is protected !!