കടിക്കാട് സ്‌കൂളില്‍ അധ്യാപക ഒഴിവ്

പുന്നയൂര്‍ക്കുളം കടിക്കാട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച്.എസ്.ടി. ഹിന്ദി, എല്‍.പി.എസ്.ടി., ജൂനിയര്‍ അറബിക് (എല്‍.പി. ), ഓഫീസ് അറ്റന്റന്റ് എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പി.എസ്.സി. നിഷ്‌ക്കര്‍ഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചയ്ക്കായി മെയ് 28, ബുധനാഴ്ച രാവിലെ 10 മണിക്ക് സ്‌കൂളില്‍ ഹാജരാകേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.

ADVERTISEMENT