വാക ചേലൂർ ചെറുവത്തൂർ പൗലോസ് മകൻ ശാന്തൻ (73) നിര്യാതനായി.

വാക ചേലൂർ ചെറുവത്തൂർ പൗലോസ് മകൻ ശാന്തൻ (73) നിര്യാതനായി.

വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് മറ്റം സെന്റ്തോമസ് ഫോറോന പള്ളിയിൽ. ഭാര്യ ലീന.

മക്കൾ:- ശാലി, ശാലീഷ് ( പരേതൻ ), സ്റ്റാൻലി 

ADVERTISEMENT