വാക ചേലൂർ ഏറത്ത് വിജയൻ ഭാര്യ ലീല (70) നിര്യാതയായി.

വാക ചേലൂർ ഏറത്ത് വിജയൻ ഭാര്യ ലീല (70) നിര്യാതയായി.  സംസ്കാരം ഇന്ന് ( 8/2/25)  ശനി വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ

മക്കൾ ജിനി, മിനി, സിനി, ബിനീഷ്.

മരുമക്കൾ സ്മിത, സുരേന്ദ്രൻ, സുനിൽ, സജിത

ADVERTISEMENT