തൃത്താല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും സി പി ഐ എം തൃത്താല ഏരിയാ കമ്മറ്റി അംഗവുമായ കെ.പി ശ്രീനിവാസൻ്റെ മാതാവ് വള്ളി (75) നിര്യാതയായി.

  • തൃത്താല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും സി പി ഐ എം തൃത്താല ഏരിയാ കമ്മറ്റി അംഗവുമായ കെ.പി ശ്രീനിവാസൻ്റെ മാതാവ് വള്ളി (75) നിര്യാതയായി.

ഭർത്താവ്: കളരി പറമ്പിൽ പരേതനായ താമി.

മക്കൾ: 

ദേവയാനി,

ഹരിദാസൻ,

ശ്രീനിവാസൻ,

സുജാത.

മരുമക്കൾ:

ബാലകൃഷ്ണൻ,

അംബിക,

വിനീത,

സുബ്രമണ്യൻ.

സംസ്കാരം തിങ്കളാഴ്ച നടക്കും.

ADVERTISEMENT