Obituary News ചിറ്റാട്ടുകര വടുക്കൂട്ട് ഞാറയില്‍ കുര്യന് ഭാര്യ വല്‍സ നിര്യാതയായി December 20, 2025 FacebookTwitterPinterestWhatsApp ചിറ്റാട്ടുകര വടുക്കൂട്ട് ഞാറയില്‍ കുര്യന് ഭാര്യ വല്‍സ (57) നിര്യാതയായി. സംസ്കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ സെമിത്തേരിയില്‍ നടക്കും. ആന്‍സി, അഞ്ജു എന്നിവര്‍ മക്കളാണ്. ADVERTISEMENT