വാക സെന്ററിനടുത്ത് റേഷന്‍ വ്യാപാരം നടത്തിയിരുന്ന എളവള്ളി അറക്കല്‍ വര്‍ഗീസ് (77) നിര്യാതനായി

വാക സെന്ററിനടുത്ത് റേഷന്‍ വ്യാപാരം നടത്തിയിരുന്ന എളവള്ളി സ്വദേശി അറക്കല്‍ വര്‍ഗീസ് (77) നിര്യാതനായി. സംസ്‌ക്കാരം ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 5 മണിക്ക് എളവള്ളി സെന്റ് ആന്റണീസ് ഇടവക ദേവാലയ സെമിത്തേരിയില്‍ നടക്കും. മാര്‍ഗ്ഗലി ഭാര്യയാണ്.
സിമി, ജോജു, പരേതയായ ജിംസി എ്ന്നിവര്‍ മക്കളാണ്.

 

ADVERTISEMENT