26.4 C
Kunnamkulam
Friday, September 11, 2026
Home Obituary News പോര്‍ക്കുളം കോലാടി ചേറു മകന്‍ വര്‍ഗീസ് നിര്യാതനായി

പോര്‍ക്കുളം കോലാടി ചേറു മകന്‍ വര്‍ഗീസ് നിര്യാതനായി

166

പോര്‍ക്കുളം ഇലക്ട്രിക്കല്‍സ് ആന്‍ഡ് സാനിറ്റീസ് ഉടമ, പോര്‍ക്കുളം കോലാടി ചേറു മകന്‍ കുഞ്ഞുമോന്‍ എന്ന വര്‍ഗീസ് (58) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് പോര്‍ക്കുളം സെന്റ് ആദായ് പള്ളി സെമിത്തേരിയില്‍. ഷേജി ഭാര്യയും ഷെര്‍വിന്‍, ഷെല്‍വിന്‍, എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!