തലക്കോട്ടുകര കേച്ചേരിവളുപ്പില്‍ വാസു നിര്യാതനായി

തലക്കോട്ടുകര കേച്ചേരിവളുപ്പില്‍ രാവുണ്ണി മകന്‍ വാസു (89) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പില്‍ നടത്തും.സുനിത, അര്‍ജുനന്‍, ലക്ഷ്മണന്‍, അനിത, ലളിത എന്നിവര്‍ മക്കളാണ്.

ADVERTISEMENT