Obituary News തലക്കോട്ടുകര കേച്ചേരിവളുപ്പില്‍ വാസു നിര്യാതനായി October 6, 2025 42 FacebookXPinterestWhatsApp തലക്കോട്ടുകര കേച്ചേരിവളുപ്പില്‍ രാവുണ്ണി മകന് വാസു (89) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പില്‍ നടത്തും.സുനിത, അര്ജുനന്, ലക്ഷ്മണന്, അനിത, ലളിത എന്നിവര്‍ മക്കളാണ്. ADVERTISEMENT