വേലൂര്‍ ആര്‍.എം. എല്‍. പി. സ്‌കൂളില്‍ പച്ചക്കറി കൃഷിയുടെ വിത്തിറക്കി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി ആര്‍ ഷോബി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് വിജിനില്‍ വി.വി. അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ജെസ്‌ന മരിയ ക്ലാസെടുത്തു. വാര്‍ഡ് മെംബര്‍ ബിന്ദു ശര്‍മ്മ, പി.ടി.എ വൈ പ്രസിഡണ്ട് ആന്‍സി. സിജൊ സ്റ്റാഫ് സെക്രട്ടറി ബിന്ദു ജോസ്, പ്രധാന അധ്യാപകന്‍ സി ജെ ജിജു തുടങ്ങിയവര്‍ സംസാരിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ജില്ലയിലെ മികച്ച മൂന്നാമത്തെ കര്‍ഷക അധ്യാപക അവാര്‍ഡും ജില്ലയിലെ മികച്ച വിദ്യാര്‍ത്ഥി കര്‍ഷക അവാര്‍ഡും ആര്‍.എം. എല്‍.പി. എസിന് ലഭിച്ചിട്ടുണ്ട്. വ്യത്യസ്ത ഇനത്തില്‍ പെട്ട 150 ഔഷധ സസ്യങ്ങള്‍ നട്ടുവളര്‍ത്തുന്ന സ്‌കൂള്‍ കൂടിയാണ്.