വരവൂര്‍ ഗ്രാമപഞ്ചായത്തിലെ നടുവട്ടം പാറപ്പുറം അറവുമാലിന്യ പ്ലാന്റിലേക്കുള്ള കൊണ്ടുവന്ന ദിവസങ്ങള്‍ പഴക്കമുള്ള ദുര്‍ഗന്ധം നമിക്കുന്ന അറവുമാലിന്യമായി എത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞു. തിങ്കളാഴ്ച രാത്രി 9.30 തോടെ എത്തിയ വാഹനമാണ് നാട്ടുകാര്‍ തളി നടുവട്ടം സെന്ററില്‍ തടഞ്ഞത്