വേലൂര്‍ ശ്രീകാര്‍ത്ത്യായനി ദേവി ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നു

 

വിനായകചതുര്‍ഥിയോടനുബന്ധിച്ച് വേലൂര്‍ ശ്രീകാര്‍ത്ത്യായനി ദേവി ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നു. ക്ഷേത്രം മേല്‍ശാന്തി അശ്വിന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വിശേഷാല്‍ പൂജകളും ഉണ്ടായി. ക്ഷേത്രം ശ്രീകോവില്‍ പുനരുദ്ധാരണത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തികള്‍ ക്ഷേത്രത്തില്‍ നടക്കുന്നുണ്ട്.

ADVERTISEMENT