തലക്കോട്ടുക്കര സെന്റ് ഫ്രാന്‍സിസ് സേവിയര്‍ ദൈവാലയത്തിലെ തിരുനാള്‍ ഭക്തിസന്ദ്രം

 

തലക്കോട്ടുക്കര സെന്റ് ഫ്രാന്‍സിസ് സേവിയര്‍ ദൈവാലയത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെയും അത്ഭുതപ്രവര്‍ത്തകനും ധീര രക്തസാക്ഷിയുമായ വിശുദ്ധ സെബാസ്ത്യാനോസിന്റെയും സംയുക്ത തിരുനാള്‍ ഭക്തിസന്ദ്രം . ജനുവരി 17, 18,19, 20 വെള്ളി, ശനി, ഞായര്‍, തിങ്കള്‍, തിയതികളില്‍ ആണ് തിരുന്നാള്‍ ആഘോഷിച്ചത്

ADVERTISEMENT