മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക സംസ്‌കൃതി പുരസ്‌കാരം വിദ്യാധരന്‍ മാസ്റ്റര്‍ക്ക്

മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക സംസ്‌കൃതി പുരസ്‌കാരം വിദ്യാധരന്‍ മാസ്റ്റര്‍ക്ക്. ജൂണ്‍ 10ന് ഗുരുവായൂരില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പുരസ്‌കാരം സമ്മാനിക്കും. ഡോ. സുവര്‍ണ്ണാ നാലപ്പാട്ട്, ഗാനരചയിതാവ് ബി.കെ.ഹരിനാരായണന്‍, കവി സുധാകരന്‍ പാവറട്ടി, നടന്‍ മുരുകന്‍ എന്നീവര്‍ അടങ്ങുന്ന സമിതിയാണ് വിദ്യാധരന്‍ മാസ്റ്ററെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. ജൂണ്‍ 10ന് ഗുരുവായൂരില്‍ നടക്കുന്ന നാലാമത് മാടമ്പ് സ്മൃതി പര്‍വ്വത്തിലാണ് പുരസ്‌കാരം സമ്മാനിക്കുക.

ADVERTISEMENT