26.7 C
Kunnamkulam
Monday, August 3, 2026
Home Obituary News പോര്‍ക്കുളം അകതിയൂര്‍ പുഴങ്കര താഴെക്കാട്ട് വിജയ കുമാര്‍ നിര്യാതനായി

പോര്‍ക്കുളം അകതിയൂര്‍ പുഴങ്കര താഴെക്കാട്ട് വിജയ കുമാര്‍ നിര്യാതനായി

പോര്‍ക്കുളം അകതിയൂര്‍ പുഴങ്കര താഴെക്കാട്ട് വിജയ കുമാര്‍ നിര്യാതനായി. 65 വയസായിരുന്നു. സംസ്‌ക്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 4 മണിക്ക് പാമ്പാടി ഐവര്‍മഠത്തില്‍ നടത്തും. രതിയാണ് ഭാര്യ. ശ്രീധര്‍, അനന്തു എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT
error: Content is protected !!