Obituary News എരുമപ്പെട്ടി കൊളമേത്ത് ഹരിദാസന്റെ ഭാര്യ വിമല നിര്യാതയായി February 21, 2026 FacebookTwitterPinterestWhatsApp എരുമപ്പെട്ടി തെക്കുംമുറി അയ്യപ്പക്ഷേത്രത്തിന് സമീപം പലചരക്ക് കട ഉടമ കൊളമേത്ത് ഹരിദാസന്റെ ഭാര്യ വിമല (48) നിര്യാതയായി. സംസ്‌ക്കാരം ഞായറാഴ്ച കാലത്ത് 9 മണിയ്ക്ക് ചെറുതുരുത്തിയില്‍ നടക്കും. ഹരിത, ആതിര എന്നിവര്‍ മക്കളാണ്. ADVERTISEMENT