കുറുമാല്‍ വിശ്വാസ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിശ്വാസോണം 2025 എന്ന പേരില്‍ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. മുത്തിരിവ് സെന്ററില്‍ നടത്തിയ ഓണാഘോഷ പരിപാടികള്‍ക്ക് പ്രസിഡണ്ട് എംപി സെബിന്‍, സെക്രട്ടറി ആദര്‍ശ്, ജോ: സെക്രട്ടറി ഡോ: ഹെല്‍ന എബ്രഹാം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിവിധ തരം കലാകായിക പരിപാടികള്‍ സംഘടിപ്പിച്ചു.