തലപ്പിള്ളി താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ഭരണ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എരുമപ്പെട്ടി പഞ്ചായത്ത് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് യു.എസ്.കൃഷ്ണന്‍കുട്ടിക്ക് സഹകാരികളും നാട്ടുകാരും ചേര്‍ന്ന് സ്വീകരണം നല്‍കി. പൊതുയോഗത്തിന് എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത്‌ലാല്‍ അധ്യക്ഷനായി. എം.എസ്.സിദ്ധന്‍, കെ.എം.അഷറഫ്, എം.നന്ദീഷ്, പി.സി.അബാല്‍ മണി, വി.പി. ജിജി, ടി.കെ.ശിവന്‍ എന്നിവര്‍ സംസാരിച്ചു.
Home Bureaus Erumapetty എരുമപ്പെട്ടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് യു.എസ്.കൃഷ്ണന്‍കുട്ടിക്ക് സ്വീകരണം നല്‍കി