BureausChavakkad തിരുവത്രയില്‍ കടന്നല് കുത്തേറ്റ് 2 പേര്‍ക്ക് പരിക്ക് December 11, 2025 FacebookTwitterPinterestWhatsApp ചാവക്കാട് തിരുവത്ര പുതിയറയില്‍ കടന്നല് കുത്തേറ്റ് 2 പേര്‍ക്ക് പരിക്ക്. പുതിയറ കേരന്റകത്ത് മനാഫ് (60), ശിഹാബ് എന്നിവര്‍ക്കാണ് പരിക്കു പറ്റിയത്. ഇരുവരെയും ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ADVERTISEMENT