പെരുമ്പിലാവ് അന്‍സാര്‍ വുമണ്‍സ് കോളേജില്‍ രസതന്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വാട്ടര്‍ ക്വാളിറ്റി അനാലിസിസ് ശില്‍പ്പശാല സംഘടിപ്പിച്ചു. ഇറിഗേഷന്‍ വിഭാഗം റിട്ടയേര്‍ഡ് ഓഫീസ ജൗഹര്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിന്‍സിപ്പള്‍ ടി.എ. ആരിഫ് അദ്ധ്യക്ഷനായി. സുജിത പരിശീലനത്തിന് നേതൃത്വം നല്‍കി. രസതന്ത്ര വിഭാഗം മേധാവി കെ. ഡ്രീമി സാമു, അസിസ്റ്റന്റ്പ്രൊ ഫസര്‍മാരായ ഉമൈറ.ടി, ഫാദിയ ഉസ്മാന്‍ കെ.യു. എന്നിവര്‍ സംസാരിച്ചു.