പഴഞ്ഞി സ്‌കൂള്‍ ഗ്രൗണ്ടിന് അടുത്ത് വാട്ടര്‍ അതോറിറ്റിയുടെ പ്രധാന വിതരണ പൈപ്പ് ലൈന്‍ പൊട്ടിയതിനാല്‍ വടക്കേക്കാട്, പുന്നയൂര്‍ പുന്നയൂര്‍ക്കുളം, കാട്ടകാമ്പാല്‍ എന്നീ പഞ്ചായത്തുകളിലേക്കുള്ള ജലവിതരണം വ്യാഴം, വെള്ളി ദിവസങ്ങളില്‍ പൂര്‍ണ്ണമായും തടസ്സപ്പെടുന്നതാണെന്ന് വാട്ടര്‍ അതോറിറ്റി കുന്നംകുളം പി. എച്ച് സെക്ഷന്‍ അസ്സി. എഞ്ചിനീയര്‍ അറിയിച്ചു.