ശക്തമായ മഴയില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു

ശക്തമായ മഴയില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു. കുന്നംകുളം പട്ടാമ്പി റോഡില്‍ നെടിയെടുത്ത് സുബ്രഹ്‌മണ്യന്റെ വീട്ടിലെ കിണറാണ് ചൊവ്വാഴ്ച്ച രാവിലെ 10 മണിയോടു കൂടി ഇടിഞ്ഞു താഴ്ന്നത്. ആഴ്ച്ചകള്‍ക്കു മുമ്പ് മുമ്പ് നിര്‍മ്മിച്ച കിണറാണ് മഴയില്‍ ഇടിഞ്ഞത്.

ADVERTISEMENT