26.8 C
Kunnamkulam
Monday, August 3, 2026
Home Obituary News ചാലിശ്ശേരി കണ്ണനായ്ക്കല്‍ പരേതനായ താവു മകന്‍ വില്‍സണ്‍ നിര്യാതനായി

ചാലിശ്ശേരി കണ്ണനായ്ക്കല്‍ പരേതനായ താവു മകന്‍ വില്‍സണ്‍ നിര്യാതനായി

ചാലിശ്ശേരി മര്‍ത്തോമ്മ പള്ളിക്ക് സമീപം താമസിക്കുന്ന കണ്ണനായ്ക്കല്‍ പരേതനായ താവു മകന്‍ വില്‍സണ്‍ നിര്യാതനായി. 68 വയസ്സായിരുന്നു. കഴിഞ്ഞ 25 വര്‍ഷമായി തൃശൂര്‍ സി.സി ബ്രദേഴ്‌സ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 ന് സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍ നടത്തും. മേഴ്‌സി ഭാര്യയും വിമ , ലിമ എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!