BureausKechery കേച്ചേരി പട്ടിക്കരയില്‍ ലോറി കയറി വീട്ടമ്മ മരിച്ചു January 3, 2025 FacebookTwitterPinterestWhatsApp കേച്ചേരി പട്ടിക്കരയില്‍ ലോറി കയറി വീട്ടമ്മ മരിച്ചു. അല്‍ അമീന്‍ സ്‌കൂളിന് സമീപത്തുളള രായമരയ്ക്കാര്‍ വീട്ടില്‍ ഷെരീഫിന്റെ ഭാര്യ ഷെബിദ (43) ആണ് മരിച്ചത്. വൈകീട്ട് നാലരയോടെയാണ് സംഭവം. ADVERTISEMENT