30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Kechery ചൂണ്ടല്‍ ഗ്രാമപഞ്ചായത്തില്‍ വര്‍ക്കിംഗ് ഗ്രൂപ്പ്‌യോഗം ചേര്‍ന്നു

ചൂണ്ടല്‍ ഗ്രാമപഞ്ചായത്തില്‍ വര്‍ക്കിംഗ് ഗ്രൂപ്പ്‌യോഗം ചേര്‍ന്നു

71

ചൂണ്ടല്‍ ഗ്രാമപഞ്ചായത്തില്‍ 2026-27വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കുന്നതിന് മുന്നോടിയായി വര്‍ക്കിംഗ് ഗ്രൂപ്പ്‌യോഗം ചേര്‍ന്നു. കേച്ചേരി സിറ്റി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തിന്റെ ഉദ്ഘാടനം ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.ജി.രഘുനാഥ് നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിനി പ്രസാദ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ലീല രാമകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം രമ വേലായുധന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിഷ സുനില്‍കുമാര്‍, സ്ഥിരം സമിതി അധ്യക്ഷരായ ഷൈല പുഷ്പാകരന്‍, സച്ചിന്‍ പ്രകാശ്, ജൂലറ്റ് വിനു, പഞ്ചായത്ത് സെക്രട്ടറി എം.സി. മാറ്റ്‌ലി, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി.സി. സെബാസ്റ്റ്യന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!