ലോക അത്‌ലറ്റിക്സ്: നീരജിന് മെഡലില്ലാതെ മടക്കം; ഫൈനലില്‍ അമ്പരപ്പിച്ച് സച്ചിന്‍ യാദവ്

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ജാവലിന്‍ ത്രോയില്‍ നിലവിലെ ചാമ്പ്യൻ ഇന്ത്യയുടെ നീരജ് ചോപ്രക്ക് മെഡലില്ലാതെ മടക്കം. തന്‍റെ മികച്ച ദൂരം കണ്ടെത്താനാവാതിരുന്ന നീരജ് എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അതേസമയം 86.27 മീറ്റര്‍ ദൂരം താണ്ടി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഇന്ത്യയുടെ സച്ചിന്‍ യാദവ് ഞെട്ടിച്ചു.

 

ADVERTISEMENT