26.7 C
Kunnamkulam
Monday, August 3, 2026
Home CCTV Desk വിഖ്യാത നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി അന്തരിച്ചു

വിഖ്യാത നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി അന്തരിച്ചു

വിഖ്യാത നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി അന്തരിച്ചു. 84 വയസായിരുന്നു. ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. രാജ്യം പത്മവിഭൂഷണും, പത്മഭൂഷണും, പത്മശ്രീയും നല്‍കി ആദരിച്ചിട്ടുണ്ട്.

 

ADVERTISEMENT
error: Content is protected !!