കുന്നംകുളം വൈ.എം.സി.എ. ഒരുക്കുന്ന ഗാനസന്ധ്യ ശനിയാഴ്ച

ക്രിസ്തുവിന്റെ പീഡാനുഭവ വാരസമാപനത്തിന്റെ ഭാഗമായി കുന്നംകുളം വൈ.എം.സി.എ. ഒരുക്കുന്ന ഗാനസന്ധ്യ ശനിയാഴ്ച നടക്കും. വൈ.എം.സി.എ. ഓഡിറ്റോറത്തില്‍ വൈകീട്ട് 6ന് സംഗീതവിരുന്ന് ആരംഭിക്കും. കഠിനമായ വ്യഥകളിലൂടെ കടന്നുപോയ, ക്രിസ്തുയേശുവിന്റെ ജീവിതാനുഭവങ്ങളെക്കുറിച്ച് ഗായക സംഘം ആലപിക്കും. കുന്നംകുളം ആര്‍ത്താറ്റ് മാര്‍ത്തോമ സിറിയന്‍ പള്ളി വികാരി റവ.കോശി കുര്യന്‍ പ്രബോധനം നിര്‍വ്വഹിക്കും.

ADVERTISEMENT