ലോട്ടറി വില്പനക്കാരിയായ യുവതിയെ ഉപദ്രവിച്ച സംഭവം; യുവാവിനെ അറസ്റ്റ് ചെയ്തു

ലോട്ടറി വില്പനകാരിയായ യുവതിയെ ഉപദ്രവിച്ച സംഭവത്തില്‍
യുവാവിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിക്ക് സമീപം ലോട്ടറി വില്പന നടത്തിയിരുന്ന യുവതിയുടെ ശരീരത്തില്‍ കടന്നു പിടിക്കുകയും ഉപദ്രവിക്കുകയും ചെയ്ത സംഭവത്തില്‍ കടവല്ലൂര്‍ സ്വദേശിയായ അച്ചോത്ത് പറമ്പില്‍ 34 വയസ്സുള്ള സനൂപിനെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

 

ADVERTISEMENT