ചൂണ്ടല്‍ സെന്ററിന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ചൂണ്ടല്‍ സെന്ററിന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. വേലൂര്‍ സ്വദേശി നീലങ്കാവില്‍ ജസ്റ്റിന്റെ മകന്‍ ജോയല്‍ (19) ആണ് മരിച്ചത്. രാവിലെ 9 മണിയോടെ ആയിരുന്നു അപകടം.

ADVERTISEMENT