സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫെബ്രുവരി 7 മുതല്‍ 9 വരെ

Youth Basketball Championship

41-ാം മത് സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫെബ്രുവരി 7 മുതല്‍ ഫെബ്രുവരി 9 വരെ കുന്നംകുളത്ത് നടക്കുമെന്ന് ഭാരവാഹികള്‍ പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ടീമുകള്‍ ഈ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.

 

Content summary ; Youth Basketball Championship

ADVERTISEMENT