യുവതാ തോട്ടം ആരംഭിച്ചു

കൃഷിയാണ് ലഹരി, സെ നോ ടു ഡ്രഗ്‌സ് എന്ന മുദ്രാവാക്യത്തില്‍ പുന്നയൂര്‍ ജി.എം.എല്‍.പി സ്‌കൂളില്‍ കൃഷിഭവന്റെയും സ്‌കൂള്‍ പിടിഎ യുടെയും നേതൃത്വത്തില്‍, യുവതാ തോട്ടം ആരംഭിച്ചു. വാര്‍ഡ് മെമ്പര്‍ എം.കെ.അറാഫത്ത്, പ്രധാനാധ്യാപിക ഷെഫി ആന്‍സ്ലം മാന്‍ഡീസ്, പിടിഎ പ്രസിഡണ്ട് അഷറഫ്, എം.പിടിഎ പ്രസിഡന്റ് അജില ദിനേഷ്, ഹൈറുന്നീസ, കൃഷി അസിസ്റ്റന്റ് എം സിജിമോന്‍, യമുന ടീച്ചര്‍, സജിത ടീച്ചര്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT