നെല്ലുവായ് മൈക്രോ കേബിള്‍ നെറ്റ്വര്‍ക്ക് ഉടമ എരുമപ്പെട്ടി കുട്ടഞ്ചേരി കല്ലാറ്റ് വീട്ടില്‍ പ്രദീപിന്റെ ഭാര്യ പിതാവ് കേശവന് മൂസ്സത്(75) നിര്യാതനായി. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് നടക്കുന്ന കര്‍മ്മങ്ങള്‍ക്ക് ശേഷം ഷൊര്‍ണ്ണൂര്‍ ശാന്തിത്തിരത്ത് നടക്കും.ഗിരിജ, ഭാര്യയും, ശില്പ , ശില്ജ എന്നിവര്‍ മക്കളുമാണ്.ബിജു മരുമകനാണ്.



