അയിനൂര്‍ കൊടിയാട്ടില്‍ വീട്ടില്‍ പരേതനായ വാസു ഭാര്യ ജാനു (77) നിര്യാതയായി.

40

പഴഞ്ഞി അയിനൂര്‍ കൊടിയാട്ടില്‍ വീട്ടില്‍ പരേതനായ വാസു ഭാര്യ ജാനു (77) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് കാലത്ത് 11.30 ന് വീട്ടുവളപ്പില്‍ .എസ്.എന്‍.ഡി.പി യോഗം അയിനൂര്‍ ശാഖ പ്രസിഡന്റ് സന്തോഷ് കെ.വി , റിട്ടയര്‍ഡ്: മിലിട്ടറി ഉദ്യോഗസ്ഥന്‍ സതീഷ് കെ.വി എന്നിവര്‍ മക്കളാണ്.