അയ്യംപറമ്പ് പനക്കല്‍ വീട്ടില്‍ പരേതനായ ചുമ്മാര്‍ മകന്‍ ബെന്നി (59) നിര്യാതനായി

അയ്യംപറമ്പ് പനക്കല്‍ വീട്ടില്‍ പരേതനായ ചുമ്മാര്‍ മകന്‍ ബെന്നി (59) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ നടക്കും.ഷീന ഭാര്യയും, ജിസ്മരിയ, ഗ്രിഗറി എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
Malaya Image 1

Post 3 Image