24.2 C
Kunnamkulam
Thursday, August 6, 2026
Home Obituary News അയ്യംപറമ്പ് പനക്കല്‍ വീട്ടില്‍ പരേതനായ ചുമ്മാര്‍ മകന്‍ ബെന്നി (59) നിര്യാതനായി

അയ്യംപറമ്പ് പനക്കല്‍ വീട്ടില്‍ പരേതനായ ചുമ്മാര്‍ മകന്‍ ബെന്നി (59) നിര്യാതനായി

144

അയ്യംപറമ്പ് പനക്കല്‍ വീട്ടില്‍ പരേതനായ ചുമ്മാര്‍ മകന്‍ ബെന്നി (59) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ നടക്കും.ഷീന ഭാര്യയും, ജിസ്മരിയ, ഗ്രിഗറി എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!