Obituary News കടവല്ലൂര്‍ കല്ലുംപുറം കോത്തൊള്ളിപ്പറമ്പില് കുട്ടന് നിര്യാതനായി November 3, 2025 37 FacebookXPinterestWhatsApp കടവല്ലൂര്‍ കല്ലുംപുറം കോത്തൊള്ളിപ്പറമ്പില് പരേതനായ കുട്ടാപ്പു മകന് കുട്ടന് നിര്യാതനായി. 72 വയസ്സായിരുന്നു. സംസ്കാരം തിങ്കളാഴ്ച്ച ഉച്ഛക്ക് 1.30 ന് ചെറുതുരുത്തി ശാന്തിതീരത്ത് നടക്കും. ജാനകി ഭാര്യയും കിരണ്‍, ദീപ്തിഎന്നിവര് മക്കളുമാണ്. ADVERTISEMENT