ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് അംഗവും കര്‍ഷക തൊഴിലാളി നേതാവുമായിരുന്ന പരേതനായ ഐ.വി. ഇയ്യുകുട്ടിയുടെ മകന്‍ ബെയ്സ് റെന്റല്‍സ് ഉടമ പെലക്കാട്ട് പയ്യൂര്‍ ഇരുമ്പന്‍ വീട്ടില്‍ ജോസ് (66) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച്ച രാവിലെ 10 ന് ആര്‍ത്താറ്റ് സെന്റ് മേരീസ് സിംഹാസന പള്ളി സെമിത്തേരിയില്‍ നടക്കും. ഭാര്യ ശാന്തി ജോസ്,
റോബിന്‍, സജിന്‍ എന്നിവര്‍ മക്കളാണ്. പരേതനായ ജോണ്‍സണ്‍, സിസിലി, ബാബു, രാജു, സീന എന്നിവര്‍ സഹോദരങ്ങളാണ്.
Home Obituary News ബെയ്സ് റെൻ്റൽസ് ഉടമ പെലക്കാട്ട് പയ്യൂർ ഇരുമ്പൻ വീട്ടിൽ പരേതനായ ഇയ്യുകുട്ടിയുടെ മകൻ ജോസ് (66)...



