25.8 C
Kunnamkulam
Sunday, October 25, 2026
Home Obituary News ചാലിശ്ശേരി ചെറുവത്തൂര്‍ പരേതനായ ചുമ്മാരുക്കുട്ടിയുടെ മകന്‍ തമ്പി (83) നിര്യാതനായി

ചാലിശ്ശേരി ചെറുവത്തൂര്‍ പരേതനായ ചുമ്മാരുക്കുട്ടിയുടെ മകന്‍ തമ്പി (83) നിര്യാതനായി

84

ചാലിശ്ശേരി ചെറുവത്തൂര്‍ പരേതനായ ചുമ്മാരുക്കുട്ടിയുടെ മകന്‍ തമ്പി നിര്യാതനായി. 83 വയസ്സായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് 4.30ന് ചാലിശ്ശേരി സി എസ് ഐ സെന്റ് ലൂക്ക്‌സ് പള്ളി സെമിത്തേരിയില്‍ നടത്തും. സൂസ്സന്നയാണ് ഭാര്യ. റോബര്‍ട്ട്, റിനി, റോഷിത് എന്നിവര്‍ മക്കളാണ്.

 

 

ADVERTISEMENT
error: Content is protected !!