26 C
Kunnamkulam
Saturday, September 26, 2026
Home Obituary News കുന്നംകുളം ഗുരുവായൂര്‍ റോഡില്‍ തലക്കോട്ടൂര്‍ വീട്ടില്‍ ഡോക്ടര്‍ ലൂയിസ് നിര്യാതനായി

കുന്നംകുളം ഗുരുവായൂര്‍ റോഡില്‍ തലക്കോട്ടൂര്‍ വീട്ടില്‍ ഡോക്ടര്‍ ലൂയിസ് നിര്യാതനായി

218

കുന്നംകുളം ഗുരുവായൂര്‍ റോഡില്‍ തലക്കോട്ടൂര്‍ വീട്ടില്‍ ഡോക്ടര്‍ ലൂയിസ് നിര്യാതനായി. 87 വയസ്സായിരുന്നു. കുന്നംകുളം ഗവണ്‍മെന്റ് ആശുപ്ത്രിയിലെ റിട്ടയേര്‍ഡ് സിവില്‍ സര്‍ജനായിരുന്നു പരേതന്‍. സംസ്‌കാരം തിങ്കളാഴ്ച്ച വൈകീട്ട് 4 ന് കുന്നംകുളം സെന്റ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍ നടക്കും. റോസിലി ഭാര്യയാണ്. ഡോക്ടര്‍ ഫ്രാന്‍സിസ്, ഡോക്ടര്‍ ഫെസി ന്നെിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!