30.4 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Perumpilavu ചാലിശ്ശേരി കവുക്കോട് തെക്കേക്കര സൗപര്‍ണിക പൂരാഘോഷ കമ്മിറ്റി നടത്തിയ ഓണാഘോഷം വര്‍ണ്ണാഭമായി

ചാലിശ്ശേരി കവുക്കോട് തെക്കേക്കര സൗപര്‍ണിക പൂരാഘോഷ കമ്മിറ്റി നടത്തിയ ഓണാഘോഷം വര്‍ണ്ണാഭമായി

36

ചാലിശ്ശേരി കവുക്കോട് തെക്കേക്കര സൗപര്‍ണിക പൂരാഘോഷ കമ്മിറ്റി നടത്തിയ ഓണാഘോഷം വര്‍ണ്ണാഭമായി.
വാര്‍ഡ് മെമ്പറും, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണുമായ നിഷ അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു.രാജു പെറ്റേടത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മുന്‍ മെമ്പര്‍ എ.വിജയന്‍,സബ്ബ് ഇന്‍സ്‌പെക്ടര്‍ എന്‍.ജ്യോതിപ്രകാശ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.സംഗീത അധ്യാപിക ഹേമ ടീച്ചര്‍, വാദ്യ കലാകാരന്‍ മണി പെറ്റേടത്ത്,ചലച്ചിത്ര പ്രവര്‍ത്തകന്‍ നന്ദന്‍ ചാലിശ്ശേരി,ശില്പ കലാകാരന്‍ വി.ഡി.സുധീഷ് എന്നിവരെ ആദരിച്ചു. ധനേഷ് ശങ്കര്‍ സ്വാഗതവും,സുരേഷ് അമ്പാടി നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.**

 

ADVERTISEMENT
error: Content is protected !!